തിരൂരങ്ങാടി : മെയ് 6,7,8 തിയ്യതികളിലായി നടക്കുന്ന ചെമ്മാട്
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
ഇന്നും നാളെയും ക്യാമ്പസില്‍ ഡോക്യുമെന്ററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നസര്‍
2011 ഡോക്യുഫെസ്റ്റില്‍ വ്യത്യസ്ഥ ഇസ്‌ലാമിക് ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും
ചര്‍ച്ചയും നടക്കും. അശ്‌റഫ് കടക്കല്‍, എം. നൗഷാദ് എന്നിവര്‍ ചര്‍ച്ചകള്‍
നയിക്കും. നാലിന് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.