കുവൈത്ത് സിറ്റി : 2011 ഫെബ്രുവരി 17, 18 തിയ്യതികളില്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം മുഹബ്ബത്തെ റസൂല്‍ 2011 ന് സ്വാഗത സംഘം രൂപീകരിച്ചു. 201 അംഗങ്ങളുള്ള സ്വാഗത സംഘത്തിന്‍റെ ഭാരവാഹികളായി ശംസുദ്ധീന്‍ ഫൈസി (മുഖ്യ രക്ഷാധികാരി), ബാഷീര്‍ ഹാജി, ശൈഖ് ബാദുഷ, ഹംസ ഹാജി, ഇബ്റാഹീം ഹാജി, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍, നാസര്‍ മൗലവി, അബ്ദുല്‍ കരീം (രക്ഷാധികാരികള്‍), സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് (ചെയര്‍മാന്‍), രായിന്‍ കുട്ടി ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍), മുസ്തഫ ദാരിമി, ജാബിര്‍ ദാരിമി, ലത്തീഫ് എടയൂര്‍ (വൈ.ചെയര്‍മാന്‍), മുഹമ്മദലി പുതുപ്പറന്പ് (ജന. കണ്‍വീനര്‍), ഇഖ്ബാല്‍ മാവിലാടം (ജോ. കണ്‍വീനര്‍), എന്നിവരെയും വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ഇല്‍യാസ് മൗലവി (പ്രോഗ്രാം), സയ്യിദ് ശുഐബ് തങ്ങള്‍, അബ്ദുല്‍ റസാഖ് ദാരിമി, ബശീര്‍ മൗലവി, അബ്ദുല്ല കുളപ്പറന്പ്, ഉസ്‍മാന്‍ മട്ടന്നൂര്‍, അസീസ് വയനാട് (ജോ. കണ്‍വീനര്‍മാര്‍), ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി (ഫിനാന്‍സ്), മുഹമ്മദ് കോടൂര്‍, ഉസ്മാന്‍ ദാരിമി, അബൂബക്കര്‍ മയ്യേരി, മുഹമ്മദ് അസ്‍ലം കൊയിലാണ്ടി, അയ്യൂബ് പുതുപ്പറന്പ്, നിസാര്‍ പേരാന്പ്ര, അബൂബക്കര്‍ ഹാജി മുണ്ടുപറന്പ് (ജോ. കണ്‍വീനര്‍മാര്‍), മന്‍സൂര്‍ ഫൈസി (പബ്ലിസിറ്റി), ഹനീഫ കൊടുവള്ളി, മുജീബ് റഹ്‍മാന്‍ ഹൈത്തമി, ഹമീദ് അന്‍വി, മുഹമ്മദ് ബാവ, ഹൈദര്‍ ചപ്പാരപ്പടവ്, അഹ്‍മദ് മേപ്പയൂര്‍, ശഫീഖ്, അബ്ദുറഹ്‍മാന്‍ കടിയങ്ങാട്, അശ്റഫ് വയനാട്, ഹസ്സന്‍, പി.എ. നാസര്‍, ശിഹാബ് (ജോ. കണ്‍വീനര്‍മാര്‍), ശറഫുദ്ദീന്‍ കുഴിപ്പുറം (സ്റ്റേജ്, ലൈറ്റ് & സൌണ്ട്), ടി.പി. റാഫി, ശാഫി രണ്ടത്താണി, ബശീര്‍ മേപ്പയൂര്‍, ശിഹാബ് (ജോ. കണ്‍വീനര്‍മാര്‍), ആലിക്കുട്ടി ഹാജി (റിസപ്ഷന്‍), അശ്റഫ് ദാരിമി, ഹംസ ദാരിമി, ഫൈസല്‍ രണ്ടത്താണി (ജോ. കണ്‍വീനര്‍മാര്‍), അബ്ദുല്‍ ശുക്കൂര്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍), അശ്റഫ് തൃക്കരിപ്പൂര്‍, ഇഖ്ബാല്‍ ഫൈസി, കെ.ടി.പി. അബ്ദുറഹ്‍മാന്‍, മുനീര്‍ (ജോ. കണ്‍വീനര്‍മാര്‍), മുസു രായിന്‍ (വളണ്ടിയര്‍), അബ്ദുല്‍ ഗഫൂര്‍ വേങ്ങര (കാപ്റ്റന്‍), ഫൈസല്‍ ഫൈസി (മീഡിയ) അബ്ദുല്‍ റശീദ് പയന്തോങ്ങ്, ഫൈസല്‍ ചെറുവത്തൂര്‍, ഒ.ഫൈസല്‍, ഗഫൂര്‍ പുത്തനഴി, ശാഹിദ് മണലിപ്പുഴ (ജോ. കണ്‍വീനര്‍മാര്‍), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (സോവനീര്‍), അബ്ദുന്നാസര്‍ അസ്‍ലമി, കെ.സി. റഫീഖ്, അബ്ദുറഹ്‍മാന്‍ കോയ, അശ്റഫ് ഫൈസി, ഫൈസല്‍ കൊല്ലം, ശംസീര്‍ നാസര്‍, ബശീര്‍ മലയമ്മ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.