മമ്പാട്: എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം കാട്ടുമുണ്ട ക്ലസ്റ്റര്‍ കമ്മിറ്റി വടപുറത്ത് പൊതുയോഗം നടത്തി. മഹല്ല് ഖാസി ബഷീര്‍ ദാരിമി ഉദ്ഘാടനംചെയ്തു. അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, ഇ.കെ. അന്‍വര്‍, നദീര്‍ ഫൈസി, ശിഹാബ് കാട്ടുമുണ്ട, ഷംസുദ്ദീന്‍ ഫൈസി, ഹംസക്കോയ, ബാപ്പു എന്നിവര്‍ പ്രസംഗിച്ചു.