ഖാസി സി.എം.അബ്‌ദുല്ല മൗലവി സ്‌മരണിക പുറത്തിറങ്ങുന്നു, അനുഭവങ്ങള്‍ അയക്കുക

ചട്ടഞ്ചാല്‍ : ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ സ്‌മരണിക എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമി പുറത്തിറക്കുന്നു. സ്‌മരണികയിലേക്ക്‌ അനുഭവങ്ങളുള്ളവര്‍ "ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമി, മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌, മാഹിനാബാദ്‌, ചട്ടഞ്ചാല്‍, പി.ഒ. തെക്കില്‍, കാസര്‍കോട്‌" എന്ന വിലാസത്തില്‍ അയക്കണം.