തൃശ്ശൂര്‍ : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കണ്‍വെന്‍ഷന്‍ മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്തു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ഹംസ, കിരണ്‍ ലാസര്‍, ഇബ്രാഹിം ഫൈസി പഴുന്നാന, ഷഹീര്‍ ദേശമംഗലം, ഷാഹിദ് കോയ തങ്ങള്‍, ഇല്യാസ് വെട്ടം, ബഷീര്‍ കല്ലേപ്പാടം, നജീബ് അസ്ഹരി, സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു