മനുഷ്യജാലിക : എസ് കെ എസ് എസ് എഫ് വിളംബര റാലി നടത്തി

കാസര്‍കോട് : എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാ കൗണ്‍സിലര്‍മാര്‍ കാസര്‍കോട് വിളംബര റാലി നടത്തി. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ വിളബംര ജാഥയ്ക്ക് നേതൃത്വം നല്‍കി.
അനീസ് -