മനുഷ്യ ജാലിക : സന്ദേശ യാത്രക്ക് സ്വീകരണം നല്‍കി

മലപ്പുറം : മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലികാ സന്ദേശ യാത്രക്ക് യു സിറ്റിയില്‍ നല്‍കിയ സ്വീകരണത്തില്‍ പിണങ്ങോട് അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

- ഉമര്‍ ഫൈറൂഖ് -