പി.എസ്.സി അറബിക് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം ശനിയാഴ്ച

മലപ്പുറം : പി.എസ്.സി യു.പി.എസ് അറബിക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗം ശനിയാഴ്ച 12ന് മലപ്പുറം കോട്ടപ്പടി ഡി.ഡി.ഇ ഓഫീസിന് പിന്നിലുള്ള ശിക്ഷക് സദനില്‍ ചേരും. ഫോണ്‍: 9961910625.