എസ്.കെ.എസ്.എസ്.എഫ് യോഗം

കണ്ണമംഗലം: അച്ചനമ്പലം ശാഖ എസ്.കെ.എസ്.എസ്.എഫ് യോഗം പി.എ. മൗലവി ഉദ്ഘാടനംചെയ്തു. ജാബിര്‍ അഫിയ്യ് അധ്യക്ഷതവഹിച്ചു. യു.പി. മുഹമ്മദലി അല്‍കാസിമി, പി. മൊയ്തീന്‍കുട്ടി, പി. ഫായിസ്, യു.പി. അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.