ഹുദവീസ് അസോസിയേഷന്‍ വേങ്ങര ചാപ്റ്റര്‍

വേങ്ങര: ദാറുല്‍ ഹുദാ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എജുക്കേഷന്‍ സംഗമം നടത്താന്‍ ഹുദവീസ് അസോസിയേഷന്‍ വേങ്ങര ചാപ്റ്റര്‍ തീരുമാനിച്ചു. എന്‍. ജബ്ബാര്‍ ഹുദവി ഉദ്ഘാടനംചെയ്തു. എം.കെ. ഹംസഹുദവി അധ്യക്ഷതവഹിച്ചു. യു.കെ. അബ്ദുറഹ്മാന്‍ ഹുദവി, എം. അബ്ദുള്ളഹുദവി, എം. ശാഫി ഹുദവി, യു.പി. അബ്ദുറഹ്മാന്‍ ഹുദവി, എം. ബഷീര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.