തൃക്കരിപ്പൂര്‍: വിദ്യാര്‍ത്ഥി യുവ സമുഹം ധാര്‍മികമായി അധ:പതിക്കുന്ന
ഇക്കാലത്ത് അവരെ സത്യസരണിയിലേക്ക് നയിക്കേണ്ട ബാധ്യതയാണ് എസ്. കെ. എസ്.
എസ്. എഫ്. ഏറ്റെടുക്കേണ്ടതെന്നു വള്വക്കാട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍
മജീദ് ലത്വീഫി പ്രസ്താവിച്ചു.
ശാഖാ എസ്. കെ. എസ്. എസ്. എഫ്. യോഗത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.ഡോ . എ.ജി.കെ. റഊഫ് അധ്യക്ഷത വഹിച്ചു.
ജമഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദ് കുഞ്ഞി ഹാജി, ഇ. എം. പി. ഹംസ മൌലവി, എ.കെ. ഹാഷിം, അബ്ദുല്‍ റഹ്മാന്‍ ഉദിനൂര്‍, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം സംസാരിച്ചു.
ഭാരവാഹികള്‍:
വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ - പ്രസിഡണ്ട്
ഡോ. എ.ജി.കെ. റഊഫ്, മുഹമ്മദ് യമാനി - വൈ: പ്രസിഡണ്ട്
ഉനൈസ്. കെ. - ജന: സെക്രട്ടറി
അബ്ദുല്‍ ഹസീബ്. കെ.വി.വി. - വര്‍ക്കിംഗ് സെക്രട്ടറി
ശബീബ്. വി.എന്‍., റിയാസ്. എ. , അബൂബക്കര്‍. വി.പി - ജോ: സെക്രട്ടറി
മുര്ഷിദ് അഷ്‌റഫ് - ട്രഷറര്‍
ട്രെന്‍ഡ്: റമീസ് എന്‍.പി. ശഫീഖ് എം.
വി.പി. കുഞ്ഞബ്ദുള്ള സ്വാഗതവും ഉനൈസ്. കെ. നന്ദിയും പറഞ്ഞു.