ശിലാസ്ഥാപനം

കൂത്തുപറമ്പ്: കൈതേരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തുന്ന മദ്രസാ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം 7 ന് 11 മണിക്ക് മട്ടന്നൂര്‍ മഹല്‍ ജമാഅത്ത് ഖാസിയും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ട്രഷറരുമായ   അല്‍ഹാജ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിക്കും.