ദാരിമീസ് ജില്ലാ കമ്മിറ്റി യോഗം

കാസര്‍കോട്: ദാരിമീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം കെ.വി. അബ്ബാസ് ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹ്മാന്‍ ദാരിമി അധ്യക്ഷനായി. ആലിക്കുഞ്ഞി ദാരിമി, പി.എ. അഷ്‌റഫ് ദാരിമി, എം. അബ്ദുല്ല ദാരിമി, ബി.എ. അഹ്മദ് ദാരിമി, പി.എ. മുഹമ്മദ് കുഞ്ഞി ദാരിമി, മുഹമ്മദ് ഹബീബ് ദാരിമി, അബ്ബാസ് ദാരിമി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നസ്വിഹ് ദാരിമി സ്വാഗതവും എം.എ. കന്തല്‍ ദാരിമി നന്ദിയും പറഞ്ഞു.