കല്പറ്റ: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി
ജനവരി 26-ന് പടിഞ്ഞാറത്തറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്.
മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്പറ്റ സമസ്ത ഓഫീസില്‍
ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം അന്തിമ രൂപം നല്കി.
ചതുര്‍ദിന വാഹനജാഥയും പ്രഭാഷക സംഗമവും ലഘുലേഖാ വിതരണവും സ്ഥാപന സന്ദര്‍ശനവും പള്ളികളില്‍ പ്രമേയ പ്രഭാഷണവും സംഘടിപ്പിക്കും. പ്രത്യേക ജാലികാ സപ്ലിമെന്റ് പുറത്തിറക്കും. ത്വലബാവിങ് കാമ്പസ് കണ്‍വെന്‍ഷനും ബൈക്ക് റാലിയും സംഘടിപ്പിക്കും.
ശംസുല്‍ ഉലമാ അക്കാദമി സെക്രട്ടറി ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എ. നാസര്‍ മൗലവി, കെ. മമ്മൂട്ടി, എം.കെ. റഷീദ്, ഹനീഫ്, ഷൗക്കത്തലി മൗലവി, സാജിദ്, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ജലീല്‍, സമദ്, ശിഹാബ്, താഹിര്‍, കെ.എ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.