വാര്‍ത്താ സമ്മേളനം നടത്തി
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നേതാക്കളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്,
ഫവാസ് ഹുദവി പട്ടിക്കാട്,
അബൂബക്കര്‍ ബാഖവി മാരായമംഗലം,
അലവിക്കുട്ടി ഒളവട്ടൂര്‍,
ഹബീബുള്ള പട്ടാന്പി,
ഹംസ മൂപ്പന്‍,
അബ്ദുല്ല ഫൈസി കണ്ണൂര്‍ എന്നിവര്‍ ത്രൈമാസ കാന്പിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.