പാലക്കാട് ജില്ലാ 'മനുഷ്യജാലിക' കണ്‍വെന്‍ഷന്‍

കൊപ്പം: കൊപ്പത്ത് 26ന് എസ്.കെ.എസ്.എസ്.എഫ് 'മനുഷ്യ ജാലിക' നടക്കും. ഇതിന്റെ ഭാഗമായി നടത്തിയ കണ്‍വെന്‍ഷന്‍ കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി.കെ.എം. ഷറഫുദ്ദീന്‍ അന്‍വരി അധ്യക്ഷനായി. റഷീദ് ഫൈസി, അഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഗഫൂര്‍, റിഷാദ്, ജാഫിര്‍, കെ. മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു.