ജാമിഅഃ സമ്മേളനം തത്സമയം

ജാമിഅഃ സമ്മേളനം തത്സമയ സംപ്രേഷണത്തിന് സജ്ജമായി എസ്.കെ.ഐ.സി.ആര്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഒണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ ലൈവ് ടീമാണ് സമ്മേളന ദ്രിശ്യങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ക്ലാസ് റൂമിന് പുറമെ www.kicrlive.com, www.keralaislamicroom.com, www.noorululama.com എന്നീ സൈറ്റുകളിലൂം ലഭ്യമാണ്.
- Secretary Jamia Nooriya