മനുഷ്യജാലിക തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

"രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ജനുവരി 26ന് വടക്കേക്കാട് വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം ഇന്ന് വൈകിട്ട് 7 മണിക്ക് വടക്കേക്കാട് സെന്ററില്‍ നടക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur