SKSSF തൃക്കരിപ്പൂർ മേഖല റമദാൻ പ്രഭാഷണം ശുഹദാ നഗറിൽ

തൃക്കരിപ്പൂർ: എസ്. കെ. എസ്. എസ്. എഫ് തൃക്കരിപ്പൂർ മേഖല റമദാൻ പ്രഭാഷണം ജൂലായ് 5, 6, 7 തിയ്യതികളിൽ ബീരിച്ചേരി ശുഹദാ നഗറിൽ നടക്കും. മൌലവി ശൌകത്തലി വെള്ളമുണ്ട, സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം തുടങ്ങിയവർ പ്രഭാഷണം നടത്തും. സമസ് ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹ്മദ്‌ മൌലവി , ഖത്തർ ഇബ്റാഹീം ഹാജി, മെട്രൊ മുഹമ്മദ് ഹാജി, താജുദ്ധീൻ ദാരിമി, ചുഴലി മുഹ് യിദ്ധീൻ ബാഖവി, നാഫി അസ്അദി, ഹാരിസ് ഹസനി മെട്ടമ്മൽ,
അൻസബ് മുനവ്വിർ സുബൈർ ഖാസിമി, സഈദ് ദാരിമി, ഇബ് റാഹീം അസ് അദി, അമീൻ കൂലേരി തുടങ്ങിയവർ സംബന്ധിക്കും.
- HARIS AL HASANI Ac