മുണ്ടംപറന്പ്
: മുണ്ടംപറന്പ്
പാറമ്മല്‍ യൂണിറ്റ്
എസ്.കെ.എസ്.എസ്.എഫ്.
നടത്തിവരുന്ന
ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി
അറുപതോളം കുടുംബങ്ങള്‍ക്ക്
പച്ചരി വിതരണം ചെയ്തു.
പാറമ്മല്‍
മഹല്ല് പ്രസിഡന്‍റ് പി.വി.
കുഞ്ഞിമുട്ടി
ഹാജി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍
യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്.
പ്രസിഡന്‍റ്
അബൂബക്കര്‍ ഫൈസി,
ഫള്ലുറഹ്‍മാന്‍
പി.വി.,
ശംസുദ്ധീന്‍
പി.വി.,
അബ്ദുല്‍
ജലീല്‍ പി.കെ.,
അബ്ദുസ്സമദ്
കെ.വി.
തുടങ്ങിയവര്‍
പങ്കെടുത്തു.