കുവൈത്ത്
: സമസ്ത
കേരള സുന്നീ ജമാഅത്തിന്
കീഴില്‍ റമളാന്‍ 3, 17
തിയ്യതികളില്‍
പുറപ്പെടുന്ന ഉംറ സംഘങ്ങള്‍ക്കുള്ള
യാത്രയയപ്പ് മനാമ മദ്റസാ
ഹാളില്‍ സി.കെ.പി.
അലി മുസ്‍ലിയാര്‍
ഉദ്ഘാടനം ചെയ്തു. ഉമറുല്‍
ഫാറൂഖ് ഹുദവി, അബ്ദുറസാഖ്
നദ്‍വി ഉദ്ബോധന പ്രഭാഷണങ്ങള്‍
നടത്തി. എസ്.എം.
അബ്ദുല്‍
വാഹിദ് സ്വാഗതവും ശഹീര്‍
കാട്ടാന്പള്ളി നന്ദിയും
പറഞ്ഞു.