ഖാസിമിയുടെ ദശദിന റംസാന്‍ പ്രഭാഷണ ത്തിനു പ്രോടോജ്ജ്വ ല തുടക്കം

റംസാന്‍ മാസം നന്മകള്‍ ചെയ്യാന്‍ ഉപയോഗപ്പെടുത്തണം- ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഖാസിമിയുടെ ദശദിന റംസാന്‍ പ്രഭാഷണ ത്തിനു പ്രോടോജ്ജ്വല തുടക്കം. വിശുദ്ധ റംസാന്‍ മാസത്തില്‍ കോഴിക്കോട് അരയിടത് പാലത്ത് നടക്കുന്ന പ്രഭാഷണ നഗരിയിലേക്ക് സംഘടന വിത്യാസമില്ലാതെ പണ്ഡിതരും പൊതുജനങ്ങളുമായി ആയിരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പ്രഭാഷണത്തിന്റെ പ്രഥമ ദിന ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 
കഴിഞ ഒന്‍പതു വര്‍ഷമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പ്രഭാഷണത്തിന്റെ ഈ വര്‍ഷത്തെ  പ്രമേയം  "റമസാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക' എന്നതാണ്. വിശദമായ വാര്‍ത്തകള്‍ക്കു താഴെ പത്ര വാര്‍ത്ത‍ കാണുക: