കോട്ടക്കല്‍ : എസ്.കെ.എസ്.എസ്.എഫ്. ചെറുശ്ശോല കാക്കാത്തരം കമ്മിറ്റിയുടെ മനുഷ്യജാലിക പ്രചാരണ കണ്വെന്ഷന് എസ്.വൈ.എസ്. മണ്ഡലം സെക്രട്ടറി ഹുസൈന് കുറുക ഉദ്ഘാടനം ചെയ്തു. കുഞ്ഞാപ്പു മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സലാം കാക്കാത്തടം, ജംഷാദ് കാലടി, എന്‍ അക്ബര്‍ സ്വാദിഖ്, മുഹമ്മദ് പാക്കേന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : എന്‍. അക്ബര്‍ സ്വാദിഖ് (പ്രസിഡന്റ്), കെ.അല്അമീന്, ഫൈസില്‍ കാലടി (വൈ.പ്രസി), മുഹമ്മദ് വാക്കേന്‍ (ജന.സെക്രട്ടറി), എന്‍. ശാഫി, കെ. ശംനാസ്, ടി.ഫൈസല്‍, ടി.ശരീഫ് (ജോ.സെക്ര), സാദിഖ് കുറുക്കോളി (വര്‍ക്കിംഗ് സെക്രട്ടറി), റിയാസ് കാലടി (ട്രഷറര്‍)
- ഉബൈദ് റഹ്മാനി -