മലപ്പുറം
: സമസ്ത
സമ്മേളനത്തിന്‍റെ പ്രചാരണവുമായി
ബന്ധപ്പെട്ട് കൊടക്കാടും
അലിന്‍ചുവടും സ്ഥാപിച്ചിരുന്ന
സമ്മേളന ഫ്ലക്സുകളും SKSSF
ന്‍റെ സൈറ്റ്
ബോര്‍ഡും നശിപ്പിച്ച സാമൂഹിക
ദ്രോഹികള്‍ക്കെതിരെ SKSSF,
SYS, SMF പ്രവര്‍ത്തകര്‍
പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന്
കെ. ചെറിയബാവ,
എ.പി.കെ
തങ്ങള്‍ , അബൂബക്കര്‍
കൊലാക്കല്‍ , അസ്ഗര്‍
വി.പി.,
അമീര്‍ അബ്ബാസ്.ടി
തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.