സമസ്ത ബഹ്റൈന്‍ മീലാദ് കാന്പയിന്‍ സമാപനം ഇന്ന് (24)

മനാമ : റൂഹീ ഫിദാക യാ റസൂലള്ളാഹ് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ആചരിച്ചു വരുന്ന കാന്പയിന്‍റെ സമാപന സമ്മേളനവും വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഇന്ന് (24 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. സയ്യിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.