ജിദ്ദ
: സമസ്ത
സമ്മേളനത്തോടനുബന്ധിച്ചു
സമകാലികങ്ങളില്‍ സപ്ലിമെന്‍റുകള്‍
യഥേഷ്ടം. സമസ്തയുടെ
കീഴ് ഘടകങ്ങളും പോഷക സംഘടനകളും
നാട്ടിലും പ്രവാസ ലോകത്തുമായി
പുറത്തിറക്കുന്ന സപ്ലിമെന്‍റുകളില്‍
നിന്നും വ്യത്യസ്തമായ ഒരു
സപ്ലിമെന്റ് ആണ് കേരള ഇസ്ലാമിക്
ക്ലാസ് റൂം പ്രവര്‍ത്തകരുടെ
ജിദ്ദാ സൌഹൃദ കൂട്ടായ്മ "ഖാഫില
ജിദ്ദ " ഒരു
ക്കിയിട്ടുള്ളത്.
പ്രവര്‍ത്തന
മണ്ഡലം ഇലക്ട്രോണിക് മാധ്യമ
രംഗമായത് കൊണ്ട് തന്നെ ഒരു
ഇ- സപ്ലിമെന്‍റ്
എന്ന ആശയമാണ് നാം
തെരഞ്ഞെടുത്തിരിക്കുന്നത്.
സമ്മേളനത്തില്‍
നേരില്‍ പങ്കെടുക്കാന്‍
കഴിയാത്ത മഹാ ഭൂരിപക്ഷം വരുന്ന
നമുക്ക് സമ്മേളനത്തിന്
ആശംസകള്‍ അര്‍പ്പിക്കാന്‍
വേണ്ടി ഒരുക്കിയ അവസരം.
ഇതുമായി സഹകരിച്ച
എല്ലാവര്‍ക്കും ഖാഫില ജിദ്ദ
യുടെ അഭിനന്ദനങ്ങള്‍.
- ഖാഫില
ജിദ്ദ പ്രവര്‍ത്തകര്‍