![]() |
സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയില്‍ സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹീം മുസ്ലിയാര് പതാക ഉയര്‍ത്തുന്നു |
![]() |
സമസ്ത 85ാം വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
![]() |
സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലെ മുഖ്യാതിഥി ദുബൈ ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ ഖതീബ് പ്രസംഗിക്കുന്നു |