കോട്ടക്കല്‍
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ
85-ാം
വാര്‍ഷിക മഹാസമ്മേളനത്തിന്റെ
ഭാഗമായി SKSSF കോട്ടക്കല്‍
മേഖല ഗ്രാമ വിളംബര റാലി
കോട്ടക്കല്‍ പാലപ്ര കുറ്റിക്കാട്ട്
മഖാം സിയാറത്തിന് ഒ പി അബൂബക്കര്‍
ഫൈസി നേത്രത്വം നല്കി
ചെമ്മുക്കന്‍ കഞ്ഞാപ്പു ഹാജി
,സി.എച്ച്
.ബാപ്പു
ഫൈസി ,തോപ്പില്‍
കഞ്ഞാപ്പു ഹാജി ,സാനിധ്യത്തില്‍
M P മുഹമ്മദ്
മുസ്ലിയാര് കട്ങ്ങല്ലൂര്‍
പ്രസിഡണ്ട് പാണക്കാട് സയ്യിദ്
ഹാശിറലി തങ്ങള്‍ പതാക കൈമാറി,
കോട്ടക്കല്‍
ക്ലസ്റ്ററില്‍ നിന്ന് പ്രയാണം
ആരംഭിച്ചു ,അലി
റവാസ് ആട്ടീരി ,ആത്തിഫ്
കുണ്ടുക്കുളം, മജീദ്
ഫൈസി ഇന്ത്യനൂര്‍ ,സാഹുല്‍
ഹമ്മീദ് ഫൈസി ഒതുക്കുങ്ങല്‍
,v.T.S തങ്ങള്‍
എടരിക്കോട് , അലി
കുളങ്ങര, c. k മന്‍സൂര്‍
,ആനീഷ്
ചെനപ്പുറം ,സുഫിയാന്,
സെക്കീര്‍
കോഴിച്ചെന ,സലീം
കാക്കത്തടം ,തുടങ്ങിയവര്‍
നേതൃത്വം നല്കി.
ഇന്ത്യനൂര്‍
ഒതുക്കുങ്ങല്‍ ,പുതുപ്പറമ്പ്
,എടരിക്കോട്
,കോഴിച്ചെന
,പൂക്കിപ്പറമ്പ്
എന്നി ക്ലസ്റ്ററികളിലൂടെ
സഞ്ചരിച്ച് തെന്നല യില്‍
സാമപ്പന സമ്മേളനം ത്വായ്യിബ്
ഹുദവി സ്വാഗതവും M P
മുഹമ്മദ്
മുസ്ലിയാര് കട്ങ്ങല്ലൂര്‍
ഉല്‍ഘാടനം ചെയ്തു.
- മുഹമ്മദ്
ബഷീര്‍ കോഴിച്ചെന