മലപ്പുറം
: കൊടക്കാട്
SKSSF , SYS , SMF സംയുക്താഭിമുഖ്യത്തില്‍
സമസ്ത 85 വാര്‍ഷിക
പ്രചാരണ സമ്മേളനം ഫെബ്രുവരി
7 ന്
കൊടക്കാട് മുനീറുല്‍ ഇസ്ലാം
ഹയര്‍ സെക്കണ്ടറി മദ്രസ്സയില്‍
വെച്ച് നടക്കും . പ്രസ്തുത
പരിപാടിയില്‍ സയ്യിദ്
ഫക്റുദ്ദീന്‍ തങ്ങള്‍ ,
കുഞ്ഞാലന്‍
കുട്ടി ഫൈസി തുടങ്ങിയവര്‍
പ്രസംഗിക്കും.