മനാമ
: സമസ്ത
കേരള സുന്നീ ജമാഅത്ത് ബഹ്റൈന്‍
ഘടകത്തിന്‍റെ വിവിധ ഏരിയാ
കമ്മിറ്റികള്‍ക്ക് പുതിയ
ഭാരവാഹികളായി.
ഗുദൈബിയ്യ
ഏരിയ : അശ്റഫ്
കാട്ടില്‍ പീടിക (പ്രസിഡന്‍റ്),
നൂറുദ്ദീന്‍
മുണ്ടേരി (സെക്രട്ടറി),
മഹ്‍മൂദ്
മാട്ടൂല്‍ (ട്രഷറര്‍),
ബശീര്‍ തൃശൂര്‍
(ഓര്‍ഗ.സെക്രട്ടറി),
അബ്ദുല്ല വടകര,
അലി ചെന്പാട്
(വൈസ്
പ്രസി). അശ്റഫ്
അണ്ടോണ, ഇസ്‍മാഈല്‍
വടകര, മുനീര്‍
അരീക്കോട് (ജോ.സെക്ര).
ഹമദ്
ടൌണ്‍ ഏരിയ : കാവനൂര്‍
മുഹമ്മദ് മൗലവി (പ്രസിഡന്‍റ്),
സലീം ഫൈസി,
മൊയ്തു ഹാജി
ആയഞ്ചേരി, അന്‍വര്‍
സാദത്ത്, നൂറുദ്ദീന്‍
(വൈസ്
പ്രസി). അബ്ദുല്‍
കരീം ഹാജി കുട്ടോത്ത് (റോണ).
അസീസ് റഹ്‍മാനി,
അനസ് റഹീം,
നിസാം സല്‍മ,
മുഹമ്മദ് ശാഫി
വില്ല്യാപ്പള്ളി (ജോ.സെക്ര).
സമീദ് സംസം
(ട്രഷറര്‍),
ശംസീര്‍ പി.
കുട്ടോത്ത്
(ഓര്‍ഗ്ഗ.സെക്ര)