അലിഗഡ്
: അലിഗഡ്
മുസ്‍ലിം യൂണിവേഴ്സിറ്റി
2012-13 അദ്ധ്യയന
വര്‍ഷത്തേക്കുള്ള വിവിധ
കോഴ്സുകളിലേക്ക് അപേക്ഷ
ക്ഷണിച്ചു. BA, B.Sc, B.Com, MA, Msc,
M.Com, BCA, MCA, B.Tech., M.Tech തുടങ്ങിയ
കോഴ്സുകളിലേക്കാണ് അപേക്ഷ
ക്ഷണിച്ചത്. കൂടുതല്‍
വിവരങ്ങള്‍ക്ക് www.amucontrollerexams.com
സന്ദര്‍ശിക്കുക.
ഡിഗ്രീ
കോഴ്സുകള്‍ക്ക് മാര്‍ക്ക്
അടിസ്ഥാനത്തിലും പി.ജി.
കോഴ്സുകള്‍ക്ക്
എന്‍ട്രന്‍സ് അടിസ്ഥാനത്തിലും
ആയിരിക്കും പ്രവേഷനം.
അലിഗഡ് മുസ്‍ലിം
യൂണിവേഴ്സിറ്റി ട്രെന്‍റ്
കമ്മിറ്റി ഹെല്‍പ് ഡെസ്ക്
തുടങ്ങി. ബന്ധപ്പെടേണ്ട
നന്പറുകള്‍ 07417802103 (ശൗക്കത്ത്
അലി), 084394917172 (മുനീര്‍),
08439491711 (സുഫൈദ്),
07417836273 (ജുവൈദ്)