ദുബൈ
: സുന്നീ
പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ
ശബ്ദവും ബിദഈ വിഘടിത വിഭാഗങ്ങളുടെ
പേടി സ്വപ്നവുമായ അബ്ദുല്‍ ഹമീദ്
ഫൈസി അന്പലക്കടവ് 14-02-2012
ചൊവ്വാഴ്ച
രാത്രി 9 മണിക്ക്
ദുബൈ സുന്നി സെന്‍ററില്‍
പ്രസംഗിക്കുന്നു. പ്രസ്തുത
പരിപാടിയില്‍ സുപ്രധാന
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍
എല്ലാ പ്രവര്‍ത്തകരും
കൃത്യസമയത്ത് തന്നെ
എത്തിച്ചേരണമെന്ന് സംഘാടകര്‍
അറിയിച്ചു.