- SKSSF STATE COMMITTEE
SKSSF സഹവാസ കേമ്പ് 29, 30 തിയ്യതികളിൽ
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ലീഡർ 2020 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന
മാബൈനൽ മഗ് രി ബൈൻ - സഹവാസ ക്യാമ്പ് സെപ്തംബർ 29, 30 തിയ്യതികളിൽഅത്തിപ്പറ്റ, ഫത്ഹുൽ ഫത്താഹിൽ നടക്കും. ഉദ്ഘാടന സെഷൻ, സർഗ്ഗ നിലാവ്, തസ്ഫിയ, റോൾ കാൾ, ബ്രിഡിജിംഗ്, ഗെയിം ഫോൾ നെയിം ആന്റ് ഗെയ്ൻ, ഇസ്തിഖാമ, പാനൽ ഡിസ്കഷൻ തുടങ്ങിയ സെഷനുകളിലായി
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ,
അത്തിപ്പറ്റ ഉസ്താദ്,
ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി,
സത്താർ പന്തല്ലൂർ, സാലിം ഫൈസി കൊളത്തൂർ,
ഹബീബ് ഫൈസി, കോട്ടോ പാടം, റഫീഖ് അഹ്മദ് തിരൂർ, വി. കെ. റഷീദ് മാസ്റ്റർ, ഉമർ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുസ്സലാം ഹുദവി പട്ടാമ്പി, പ്രൊഫ. ഖമറുദ്ധീൻ പരപ്പിൽ, ശാഫി മാസ്റ്റർ ആട്ടീരി, ഇസ്മാഈൽ ഹുദവി തെയ്യാല, യാസിർ വാഫി എന്നിവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE