ഭാരവാഹികളായി പ്രസിഡന്റ് സുനൈഫ് കൊടിയമ്മ, വൈസ് പ്രസിഡന്റ് അഫ്റാസ് മൊഗ്രാല്‍ കുന്നില്‍, ശാക്കിറലി കളത്തൂര്‍, ശിഹാബ് കുമ്പള, ജനറല്‍സെക്രട്ടറി സഅദ് ആരിക്കാടി, വര്‍ക്കിങ് സെക്രട്ടറി അമാനുറഹ്മാന്‍ കക്കളം കുന്ന്, ജോ. സെക്രട്ടറി ജാബിര്‍ കുമ്പോല്‍, മനാസ്. സി. എച്ച്. സി കുമ്പള, സുഹൈല്‍ കടവത്ത്, ട്രഷറര്‍ ജാഷിദ് മൊഗ്രാല്‍, ജില്ല കൗണ്‍സിലര്‍ ശറഫുല്‍ അനാം പൂക്കട്ട, എന്നിവരെയും തിരഞ്ഞെടുത്തു.
കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, അബൂബക്കര്‍ സാലൂദ് നിസാമി, യു. കെ. എം കുട്ടി മൗലവി, സുബൈര്‍ നിസാമി കളത്തൂര്‍, ബി. വി ഹമീദ് മൗലവി, ജുനൈദ് ഫൈസി ബംബ്രാണ, പി. എച്ച് അസ്ഹരി ആദൂര്‍, എ. കെ മുഹമ്മദ് ഖിളിരിയ്യ, മുഹമ്മദ് ഫൈസി ദര്‍ബാര്‍ക്കട്ട, മുസ്തഫ റഹ്മാനി, യൂസുഫ് ബംബ്രാണ, അഷ്റഫ് ബംബ്രാണ, സിദ്ധീഖ് മൗലവി ബംബ്രാണ, കരീം ഫൈസി പുത്തൂര്‍ സംബന്ധിച്ചു.
ഫോട്ടോ: കക്കളംകുന്ന് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ച ഒരുമ-18 ക്യാമ്പ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ. കെ ആരിഫ് ഉല്‍ഘാടനം ചെയ്തു.
- achu adhur