ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സുപ്രധാന യോഗം നാളെ
(08-09-2018) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen