പാലക്കാട്
: SKSSF പാലക്കാട്
മേഖലാ സമ്മേളനവും ദുആ മജ്‍ലിസും
2012 ഫെബ്രുവരി
7 ഞായറാഴ്ച
വൈകീട്ട് 7 മണിക്ക്
കള്ളിക്കാട്ട് നാട്ടിക ഉസ്താദ്
നഗറില്‍ നടക്കുന്നു.
പാണക്കാട്
സയ്യിദ് നാസിര്‍ അബ്ദുല്‍
ഹയ്യ് ശിഹാബ് തങ്ങള്‍,
ശാഫി പറന്പില്‍
എം.എല്‍.എ.,
നാസര്‍ ഫൈസി
കൂടത്തായി തുടങ്ങിയവര്‍
പങ്കെടുക്കും.