യാന്പു : യാന്പു
ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ്
ഖാഫിലയോടനുബന്ധിച്ച് സെന്‍റര്‍
പ്രസിദ്ധീകരിച്ച ഹജ്ജ്
ഗൈഡിന്‍റെ പ്രകാശന കര്‍മ്മം
നിര്‍വ്വഹിച്ചു കൊണ്ട്
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മുഖ്യപ്രഭാഷണം നടത്തി.
എം.വി.
അബ്ദുറഹീം
ഉസ്താദ് ഉദ്ഘാടനം നിര്‍വ്വഹിച്ച
ചടങ്ങില്‍ കുഞ്ഞാപ്പു ഹാജി
ക്ലാരി അദ്ധ്യക്ഷത വഹിച്ചു.
സഹദ് നദ്‍വി,
അബ്ദുല്‍ കരീം
താമരശ്ശേരി ആശംസകള്‍ നേര്‍ന്നു.
മൊയ്തീന്‍
കുട്ടി സ്വാഗതവും എം.ടി.
മുഹമ്മദ്
ആനപ്പാറ നിലന്പൂര്‍ നന്ദിയും
പറഞ്ഞു.