ദേളി
: മറ്റുള്ള
പണ്ഡിതന്മാരില്‍ നിന്ന്
വ്യത്യസ്തമായി അടങ്ങി ഒരിടത്ത്
കൂടാതെ സമുദായത്തിന്‍റെ
ഉന്നമനത്തിന് വേണ്ടി ഏറെ
യത്നിക്കുകയും ജനകീയമായി
മത ഭൗതിക സമന്വയത്തിലൂടെ ഒരു
സമൂഹത്തെ ഉയര്‍ത്തിയ
മഹാനായിരുന്നുവെന്ന് മംഗലാപുരം
കീഴൂര്‍ സംയുക്ത ഖാസി ത്വാഖ
അഹ്‍മദ് മുസ്‍ലിയാര്‍ പറഞ്ഞു.
ദേളി യൂണിറ്റ്
സമസ്ത ഘടകങ്ങളുടെ സമസ്ത 85-ാം
വാര്‍ഷിക പ്രചാരണവും സി.എം.
ഉസ്താദ്
അനുസ്മരണവും ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.
അബ്ദുല്ല സഅദി
അദ്ധ്യക്ഷത വഹിച്ചു.
ഹനീഫ് ഹുദവി
ദേലംപാടി മുഖ്യപ്രഭാഷണം
നടത്തി. കലട്ര
അബ്ദുല്‍ ഖാദര്‍, ഖത്തര്‍
ഇബ്റാഹീം ഹാജി, താജുദ്ദീന്‍
ചെന്പരിക്ക, എം.എം.
ഹനീഫ് ഹാജി,
ഡി.എ.
മുഹമ്മദ് ഹാജി,
സി.ബി.
ബാവ ഹാജി,
മൂസ പള്ളിപ്പുഴ,
അബ്ദുല്ലക്കുഞ്ഞി
ഉലൂജി, അബ്ബാസ്
മുള്ളേരിയ, ഗഫൂര്‍
മാസ്റ്റര്‍, തസ്‍ലിം
ദേളി, ഖലീല്‍
ദാരിമി, അബ്ദുല്ലകുഞ്ഞി
ദേളി വളപ്പ്, ഫൈസല്‍
ഡി.എ.
തുടങ്ങിയവര്‍
പ്രസംഗിച്ചു.