മഞ്ചേശ്വരം
: മച്ചംപാടിയില്‍
പുതുതായി പണിത ശംസുല്‍ ഉലമ
ഇസ്ലാമിക സെന്‍റര്‍ പുതിയ
കെട്ടിടത്തിന്‍റെ ഉദ്ഘാടനം
ഫെബ്രുവരി 12 നു
ഞായറാഴ്ച വൈകിട്ട് നാലുമണിക്ക്
മച്ചംപാടി ശംസുല്‍ ഉലമ നഗറില്‍
നടക്കും. ശൈഖുന
പൈക്ക അബ്ദുല്‍ഖാദര്‍
മുസ്ല്യാറുടെ അധ്യക്ഷതയില്‍
നടക്കുന്ന ചടങ്ങ് പാണക്കാട്
സയ്യിദ് ഹാഷിര്‍ അലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി
തങ്ങള്‍ കുന്പോല്‍ പ്രാര്‍ത്ഥനക്ക്
നേതൃത്വം നല്‍കും. ശൈഖുന
അബ്ദുല്‍ ജബ്ബാര്‍ ഉസ്താദ്
മിത്തബയല്‍, സൈനുല്‍
ആബിദ്ദിന്‍ തങ്ങള്‍ കണ്ണങ്കൈ,
ത്വാഖ അഹമ്മദ്
മുസ്ല്യാര്‍, ഇ
എം ഇ കാസിം മുസ്ല്യാര്‍,
ശൈഖുന പാത്തൂര്‍
ഉസ്താദ്, മച്ചംപാടി
മുദരിസ് ഇസ്മയില്‍ മദനി
കൊടിപ്പാടി, എം
എല്‍ എ മാരായ യു ടി ഖാദര്‍,
പി ബി അബ്ദുല്‍
റസാഖ്, എന്‍
എ നെല്ലിക്കുന്ന്,
മഞ്ചേശ്വരം
ബ്ലോക്ക് വൈസ് പ്രസിഡണ്ട്
ഹര്‍ഷാദ് വൊര്‍ക്കാടി,
ജില്ലാ പഞ്ചായത്ത്
മെന്പര്‍ എ കെ എം അഷ്‌റഫ്,
മഞ്ചേശ്വരം
പ്രസ് ക്ലബ്ബ് സെക്രട്ടറി
ആരിഫ് മച്ചംപാടി, എസ്
കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാര്‍,
സെക്രട്ടറി
റാഷിദ്, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
ജാഫര്‍ സാദിഖ്
ദാരിമി, എസ്
ബി ദാരിമി, മെട്രോ
മുഹമ്മദ് ഹാജി, ഇബ്രാഹിം
കൊമ്പന്‍കുടി, മുഹമ്മദ്
മുസ്തഫ ദാരിമി, നസീര്‍
ഉള്ളാള്‍, തുടങ്ങിയ
വിവിധ പ്രമുഖരായ സാദാത്തുക്കളും
പണ്ഡിതന്‍മാരും സംബന്ധിക്കും.
അബ്ദുല്‍ അസീസ്
അഷ്‌റഫലി പാണത്തൂര്‍ മുഖ്യ
പ്രഭാഷണം നടത്തും. സ്വാഗതം
സംഘം മുഖ്യ രക്ഷാധികാരി പി
എച്ച് അബ്ദുല്‍ ഹമീദ് സ്വാഗതവും,
റാശിഖ് കേരി
നന്ദിയും രേഖപ്പെടുത്തും.
രാവിലെ
9 മണിക്ക്
ബദറുദ്ദിന്‍ തങ്ങള്‍ പതാക
ഉയര്‍ത്തും. ഉച്ചക്ക്
12 മണിക്ക്
നടക്കുന്ന ശംസുല്‍ ഉലമ മൗലീദിന്
ബി കെ എം ഹനീഫ് മുസ്ല്യാര്‍
നേതൃത്വം നല്‍കുമെന്ന് സ്വാഗത
സംഘം ചെയര്‍മാന്‍ ഇസ്മയില്‍,
ജനറല്‍ കണ്‍വീനര്‍
ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.