ഒന്ന്
: മുംബൈയില്‍
നിന്ന് മുടി വാങ്ങിയത് ദാറുല്‍
ഹുദയുടെ ലെറ്റര്‍ ഹെഡും
ഫോട്ടോയും കൊടുത്തിട്ടെന്ന
കാന്തപുരത്തിന്‍റെ നുണ സിറാജ്
തന്നെ തിരുത്തി.
രണ്ട്
: ആയിരങ്ങള്‍
കോഴിക്കോട്ടെ എക്സിബിഷനില്‍
നിഴല്‍ കണ്ട മുടികളും
തിരുകേശമെന്നു വാദിക്കുന്നു.
അപ്പോള്‍
ഇവരുടെ കൈവശം ഉള്ളതിന്‍റെ
അവസ്ഥയും ഇത് തന്നെയെന്ന്
വ്യക്തം.
മൂന്ന്
: വ്യാജമുടി
കൈമാറ്റത്തില്‍ പോലീസില്‍
നിന്ന് ലഭിച്ച സ്റ്റേറ്റ്മെന്‍റ്
നാളെ കോടതിയിലെ സാക്ഷ്യ പത്രം.
നാല്
: മുടി
കത്തിച്ചാല്‍ കേരളത്തില്‍
ദുരന്തമുണ്ടാവുമെന്ന്
പോലീസില്‍ എഴുതിക്കൊടുത്തത്
കാന്തപുരം ഗ്രൂപ്പിലെ ദുരന്ത
സൂചന.
അഞ്ച്
: തിരിച്ചു
തന്ന മുടിയിട്ട വെള്ളം നന്നായി
കുടിക്കൂ... ബാക്കി
ശേഷം പറയാം.