അബുദാബി
: അബുദാബി
സ്റ്റേറ്റ് SKSSF മീലാദ്
കാന്പയിന്‍റെ ഭാഗമായി ഇന്ന്
(09 .02 .2012 വ്യാഴം)രാത്രി
8 മണിക്ക്
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്‍ററില്‍ സമസ്ത കേരള
സുന്നി യുവജന സംഘം സ്റ്റേറ്റ്
സെക്രട്ടറി ഉസ്താദ് അബ്ദുല്‍
ഹമീദ് ഫൈസി അന്പലക്കടവ്
പ്രഭാഷണം നടത്തും.
അബുദാബിയിലെ
സുന്നത് ജമാഅത്തിന്‍റെ
മുഴുവന്‍ പ്രവര്‍ത്തകരും
പങ്കെടുക്കണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.