ദുബൈ
: മലബാര്‍
ഇസ്‍ലാമിക് കോംപ്ലക്സ് ദുബൈ
കമ്മിറ്റി സംഘടിപ്പിക്കുന്ന
മൗലിദ് പാരായണവും സി.എം.
ഉസ്താദ്
അനുസ്മരണവും ഇന്ന് (06-02-2012)
രാത്രി 9
മണിക്ക് ദുബൈ
സുന്നി സെന്‍ററില്‍ വെച്ച്
നടക്കുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0553236375 (ത്വാഹിര്‍)