ഈദുല്‍ ഫിത്വര്‍; സമസ്ത ഓഫീസുകള്‍ക്ക് മൂന്ന് ദിവസം അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫീസുകള്‍ക്ക് ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് ശവ്വാല്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari