ദാറുല്‍ഹുദാ യു.ജി ഫലം പ്രസിദ്ധീകരിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷാ ഫലവും ഡിഗ്രി സെമസ്റ്റര്‍ ഫലവും പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയം, സപ്ലിമെന്ററി എന്നിവകളുടെ വിവരങ്ങള്‍ വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.dhiu.in സന്ദര്‍ശിക്കുക. 
- Darul Huda Islamic University