ജാമിഅഃ നൂരിയ്യഃ തഖസ്സുസ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ തഖസ്സുസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. ശാഫി ഫിഖ്ഹ്, അറബി ഭാഷ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സ്. മുതവ്വല്‍ ബിരുദ ധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രവേശനം ആഗ്രഹിക്കുവര്‍ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ഫോ: 9847070200 
- JAMIA NOORIYA PATTIKKAD