SKSSF തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് നാളെ (വ്യാഴം)
ചൊവ്വല്ലൂർപടി: ഈവർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റി ചൊവ്വല്ലൂർപടി യിൽ വെച്ച് നവംബർ 8, 9 തീയതികളിൽ സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് നാളെ ചൊവ്വല്ലൂർപടി സെൻറർ ജുമാ മസ്ജിദിൽ വെച്ച് കാലത്ത് 11 മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു. മുഴുവൻ ഭാരവാഹികളും എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur