സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മൂന്നിയൂര്‍ ഹംസ ഹാജി, ടി. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. വി. ഖാജാ ദാരിമി, പി. കെ. അബ്ദുല്‍റഷീദ് മുസ്‌ലിയാര്‍, എം. എസ്. അഹ്മദ് കബീര്‍ കാശിഫി, ഡോ. എം. എസ്. യൂനുസ് ഹാജി, പി. അബ്ദുല്‍റഷീദ് ജാന്‍, പി. ഹംസ പോണ്ടിച്ചേരി, കെ. ഇസ്മായില്‍ മരക്കാര്‍ ഹാജി, എച്ച്. മുഹമ്മദ് മഖ്ദൂം, ഇ. ബഷീറുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: തമിഴ്‌നാട്ടില്‍ കടലൂര്‍ ജില്ലയിലെ പറങ്കിപേട്ട് സമസ്ത സ്ഥാപിക്കുന്ന എഡ്യുക്കേഷന്‍ കോംപ്ലക്‌സിന്റെ ഭൂമിയുടെ പ്രമാണം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ ശൈഖ് അബ്ദുല്‍ഖാദര്‍ സാഹിബില്‍ നിന്നും ഏറ്റുവാങ്ങുന്നു.
- Samasthalayam Chelari