- SKSSF STATE COMMITTEE
SKSSF സ്റ്റേറ്റ് ഫ്രണ്ട് ലൈന്‍ മീറ്റ് 13 ന്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 ന് കോഴിക്കോട് സ്റ്റേറ്റ് ഫ്രണ്ട്ലൈന് മീറ്റ് നടത്തും. ഉച്ചക്ക് ഒരു മണിക്ക് റെയില്‍വേ ലിങ്ക് റോഡിലെ സരസ്വതി കലാകഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ പ്രസിഡന്റ് ജന.സെക്രട്ടറിമാര്‍, സംസ്ഥാന വിംഗ് ചെയര്മാന് കണ്‍വീനര്‍മാര്‍ എന്നിവരാണ് മീറ്റിൽ പങ്കെടുക്കുക. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നടക്കുമെന്ന് ജന.സെക്രട്ടറി അറിയിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE