SKSSF തൃശൂർ ജില്ലാ വർക്കിംഗ് കമ്മിറ്റി നാളെ (21-10-2018)
തൃശൂർ: എസ് കെ എസ് എസ് എഫ് തൃശൂർ ജില്ല വർക്കിംഗ് കമ്മിറ്റി നാളെ (21/10 /18 ഞായറാഴ്ച) ഉച്ചക്ക് മൂന്ന് മണി മുതൽ ആറ് മണിവരെ പെരുമ്പിലാവ് ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ച് നടക്കും.
ജില്ലാ ഭാരവാഹികൾ,
ഉപ സമിതി ചെയർമാൻ കൺവീനർമാർ, മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങൾ,
മേഖല പ്രസിഡണ്ട് സെക്രട്ടറിമാർ
യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് മഹ്റൂഫ് വാഫി, ജനറൽ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ എന്നിവർ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur