'നിസ്കാരം ഒരു പ്രായോഗിക പഠനം' സി ഡി പ്രകാശനം ചെയ്തു


അബൂദാബി : അബൂദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ 'നിസ്കാരം ഒരു പ്രായോഗിക പഠനം' സന്പൂര്‍ണ്ണ ദൃശ്യാവിഷ്കാര സി ഡി പ്രകാശനം ചെയ്തു. അബൂദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എസ്.എഫ് സംഘടിപ്പിച്ച മെന്പേഴ്സ് മീറ്റില്‍ (വേനല്‍ സംഗമം 2009) സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഉസ്താദ് എം.പി. മമ്മിക്കുട്ടി മുസ്‍ലിയാര്‍ , അലി മൊയ്ദീന്‍ പാങ്ങിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.